ക്ഷേമനിധിയിൽ അംഗമായ വനിതാ തൊഴിലാളികൾക്ക് 15000/- രൂപ വീതം പരമാവധി രണ്ട് പ്രസവത്തിന് ധനസഹായം ലഭിക്കുന്നതാണ്.
പ്രസവം കഴിഞ്ഞ് 90 ദിവസത്തിനകം കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പിനോടൊപ്പം ഫോം നമ്പർ 9 സി യിൽ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ/അഡീഷണൽ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ മുമ്പാകെ അപേക്ഷ സമർപ്പിക്കേണ്ടതാണ്.