

Full 1
Full 1


കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി
കേരളത്തിലെ സ്വകാര്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വ്യവസായ മേഖലയില്‍ ജോലി ചെയ്തു വരുന്ന അസംഘടിതരായ തൊഴിലാളികള്‍ക്ക് അവരുടെ വ്യക്തി ജീവിതത്തിലും തൊഴില്‍ മേഖലയിലും സുരക്ഷ ലഭ്യമാക്കുന്നതിനായി 1985-ല്‍ കേരള സര്‍ക്കാര്‍ വിഭാവനം ചെയ്ത സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് കേരള മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളി ക്ഷേമനിധി നിയമവും പദ്ധതിയും. കേരളത്തിലെ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വ്യവസായ സ്ഥാപനങ്ങളിലെ മുഴുവന്‍ തൊഴിലാളികളെയും ക്ഷേമനിധിയുടെ പരിധിയില്‍ കൊണ്ടു വരത്തക്കവിധത്തില്‍, 1985 ലെ കേരള ട്രാന്‍സ്‌പോര്‍ട്ട് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി നിയമവും പദ്ധതിയും 1976- ലെ കേരള മോട്ടോര്‍ വാഹന നികുതി നിയമവും ഭേദഗതി വരുത്തുകയും

ശ്രീ. പിണറായി വിജയന്‍
മുഖ്യമന്ത്രി

ശ്രീ. വി. ശിവന്‍കുട്ടി
തൊഴില്‍ വകുപ്പ് മന്ത്രി

ശ്രീ കെ കെ ദിവാകരന്‍
ചെയര്‍മാന്‍

ശ്രീ രഞ്ജിത് പി മനോഹര്‍
സി ഇ ഒ