About

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി

കേരളത്തിലെ സ്വകാര്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വ്യവസായ മേഖലയില്‍ ജോലി ചെയ്തു വരുന്ന അസംഘടിതരായ തൊഴിലാളികള്‍ക്ക് അവരുടെ വ്യക്തി ജീവിതത്തിലും തൊഴില്‍ മേഖലയിലും സുരക്ഷ ലഭ്യമാക്കുന്നതിനായി 1985-ല്‍ കേരള സര്‍ക്കാര്‍ വിഭാവനം ചെയ്ത സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് കേരള മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളി ക്ഷേമനിധി നിയമവും പദ്ധതിയും.

കേരളത്തിലെ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വ്യവസായ സ്ഥാപനങ്ങളിലെ മുഴുവന്‍ തൊഴിലാളികളെയും ക്ഷേമനിധിയുടെ പരിധിയില്‍ കൊണ്ടു വരത്തക്കവിധത്തില്‍, 1985 ലെ കേരള ട്രാന്‍സ്‌പോര്‍ട്ട് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി നിയമവും പദ്ധതിയും 1976- ലെ കേരള മോട്ടോര്‍ വാഹന നികുതി നിയമവും ഭേദഗതി വരുത്തുകയും വാഹന നികുതി അടയ്ക്കുന്നതിന് മുമ്പായി തൊട്ടു മുന്‍മാസം വരെയുള്ള ക്ഷേമനിധി വിഹിതം അടച്ച രസീത് ഹാജരാക്കിയാല്‍ മാത്രമെ വാഹന നികുതി സ്വീകരിക്കാവൂ എന്ന വ്യവസ്ഥ ഉള്‍പ്പെടുത്തുകയും ചെയ്തു. വര്‍ദ്ധിച്ചു വരുന്ന ജീവതാവശ്യങ്ങള്‍ പരിഗണിച്ച് കാലാനുസൃതമായി ടി പദ്ധതി 29.10.2019 തീയതിയിലെ സ.ഉ(എം.എസ്) നം. 49/19 തൊഴില്‍ നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഭേദഗതി ചെയ്യുകയും നിലവില്‍ നല്‍കി വന്ന പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളിലും വന്‍ വര്‍ദ്ധനവ് വരുത്തുകയും ചെയ്തിട്ടുണ്ട്.

 

For the administration, to supervise and carryout activities Government has constituted a Board to be called as ‘Kerala Motor Transport Workers’ Welfare Fund Board’ consisting of five official members, five persons each representing the employers and employees. One among them is appointed by the Government as Chairman.

The Head Office of the Board is at Kollam. The Chief Executive Officer is the Secretary of the Board. 14 District Offices headed by 14 District Executive Officers are also functioning in the State. The welfare act is designed in such a way that any person employed in any of the motor transport undertaking can become a member.

Every employee and self-employed person who desires to be employed as a motor transport worker and is qualified to be employed in a motor transport undertaking shall be entitled and required to be member of the Fund shall submit in person an application for membership before the District Executive Officer/Additional District Executive Officer concerned of the Kerala Motor Transport Workers’ Welfare Fund Board.

Every employer or self-employed person of a motor transport undertaking shall contribute to the Fund in respect of his undertaking an amount of quantum for each type of vehicle, shown in the Table – I, Table – II, Table – III and Table – IV below, every month, as employer’s contribution taking into account the average minimum number of employees fixed for each such vehicle.

The act & scheme was amended on 29.10.2019 vide order No. GO(MS) NO.49/19 and all benefits were enhanced as per the amendment.