ക്ഷേമനിധി പദ്ധതിയിലെ പെൻഷണർ മരണപ്പെടുകയാണെങ്കിൽ, മരണപ്പെട്ട തീയതി മുതൽ ടി കാലയളവിൽ ലഭ്യമായിരുന്ന പെൻഷനായി തുകയുടെ 50% തുക ഭാര്യ/ഭർത്താവിന് കുടുംബ പെൻഷൻ ലഭിക്കുന്നതാണ്. പുനർവിവാഹം ചെയ്യുന്നവർക്ക് ഇപ്രകാരം ലഭിക്കുന്ന പെൻഷന് അർഹതയുണ്ടായിരിക്കുന്നതല്ല.
Workders welfare Fund Board