55 വയസ്സും 8 വർഷ സർവ്വീസും പൂർത്തിയാക്കുന്ന എല്ലാ കാറ്റ​ഗറിയിലുമുള്ള തൊഴിലാളികൾക്കും 2000/- രൂപ പെൻഷൻ ലഭിക്കുന്നതാണ്.  ടി തൊഴിലാളിയ്ക്ക് വീണ്ടും പദ്ധതിയിൽ ചേരുന്നതിന് അനുവാദം ഉണ്ടായിരിക്കുന്നതല്ല.