ബോർഡ് കാലാകാലങ്ങളിൽ നിർദ്ദേശിക്കുന്ന ഉപാധികൾക്കും നിബന്ധന കൾക്കും വിധേയമായി, ക്ഷേമനിധിയിൽ അംഗമായവരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ് എല്ലാ വർഷവും ചുവടെ ചേർക്കും പ്രകാരം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ/ അഡീഷണൽ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർക്ക് അനുവദിയ്ക്കാവുന്നതാണ്.
കോഴ്സുകൾ | തുക |
Standard VIII | 500 |
Standard IX | 600 |
Standard X | 700 |
TTC (D.Ed) | 2000 |
ITI | 2000 |
ITC | 2000 |
D.Pharm | 2000 |
DMLT | 2000 |
BA/B.Com, B.Sc, All bachelor degree courses | 3000 |
മുകളിൽ പരാമർശിക്കാത്തതും കേരള സംസ്ഥാന യൂണിവേഴ്സിറ്റികൾ അംഗീകരിച്ചതുമായ മറ്റെല്ലാ ബാച്ചിലർ ഡിഗ്രി കോഴ്സുകളും
കോഴ്സുകൾ | തുക |
Polytechnic | 3000 |
General Nursing | 3000 |
B.Ed | 3000 |
B.P.E | 3000 |
B.B.S | 3000 |
B.C.A | 3000 |
B.B.A | 3000 |
B.B.M | 3000 |
B.L.I.Sc | 3000 |
MSW | 5000 |
MBA | 5000 |
MJ/MSJ/MCJ | 5000 |
MCA | 5000 |
M.Phil | 5000 |
M.Ed | 5000 |
MPH,MHA | 5000 |
M.P.Sc | 5000 |
M.Sc | 5000 |
M.App.SC | 5000 |
MPE | 5000 |
MLI.Sc | 5000 |
കേരള സംസ്ഥാന യൂണിവേഴ്സിറ്റികൾ അംഗീകരിച്ചതുമായ മറ്റെല്ലാ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി കോഴ്സുകളും 5000
കോഴ്സുകൾ | തുക |
MBBS/BDS | 6500 |
BHMS | 6500 |
BAMS | 6500 |
B.Sc Engg/B.Tech/BE | 6500 |
B.Sc Ag | 6500 |
BVSc | 6500 |
LLB | 6500 |
B Arch | 6500 |
BFSc | 6500 |
B.Sc (Nursing) B. Sc (MLT) | 6500 |
Pharm.D | 6500 |
B.Pharm | 6500 |
BPT | 6500 |
Medical PG Courses | 7500 |
Engineering PG Courses | 7500 |
Agricultural PG Courses | 7500 |
Veterinary PG Courses | 7500 |
Law PG Courses | 7500 |
Homeopathy PG Courses | 7500 |
Ayurvedic PG Courses | 7500 |
Paramedical PG Courses | 7500 |
Architecture PG Courses | 7500 |
Pharmacy PG Courses | 7500 |
അംഗീകൃത ഇൻഗ്രേറ്റഡ് കോഴ്സുകൾക്ക് (ഡിഗ്രിയും പി.ജിയും ഉൾപ്പെടുന്ന) ആദ്യത്തെ 3 വർഷത്തേയ്ക്ക് 3000/- രൂപയും പിന്നീടുള്ള വർഷങ്ങൾക്ക് 5000/- രൂപയും.
കൂടാതെ ദേശീയ/സംസ്ഥാന തലങ്ങളിൽ വിദ്യാഭ്യാസ, കലാ, കായിക രംഗങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പാരിതോഷികങ്ങൾ നൽകി വരുന്നു.