ക്ഷേമനിധിയിൽ സജീവാം​ഗത്വമുള്ള ഒരു തൊഴിലാളി മരണപ്പെട്ടാൽ മരണാനന്തര ചടങ്ങുകൾക്ക് അടിയന്തിര ധനസഹായമായി 10,000/- രൂപ ലഭിക്കുന്നതാണ്.  ടി ധനസഹായത്തിനായി മരണപ്പെട്ടയാളുടെ നോമിനി 30 ദിവസത്തിനകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.