ബോർഡ് കാലാകാലങ്ങളിൽ നിർദ്ദേശിക്കുന്ന ഉപാധികൾക്കും നിബന്ധന കൾക്കും വിധേയമായി, ക്ഷേമനിധിയിൽ അം​ഗമായവരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ് എല്ലാ വർഷവും ചുവടെ ചേർക്കും പ്രകാരം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ/ അഡീഷണൽ ജില്ലാ എക്സിക്യൂ‍ട്ടീവ് ഓഫീസർക്ക് അനുവദിയ്ക്കാവുന്നതാണ്.

 

കോഴ്സുകൾ   തുക
Standard VIII 500
Standard IX 600
Standard X 700
TTC (D.Ed) 2000
ITI 2000
ITC 2000
D.Pharm 2000
DMLT 2000
BA/B.Com, B.Sc, All bachelor degree courses  3000

മുകളിൽ പരാമർശിക്കാത്തതും കേരള സംസ്ഥാന യൂണിവേഴ്സിറ്റികൾ അം​ഗീകരിച്ചതുമായ മറ്റെല്ലാ ബാച്ചിലർ ഡി​ഗ്രി കോഴ്സുകളും

 

 

കോഴ്സുകൾ   തുക
Polytechnic 3000
General Nursing 3000
B.Ed 3000
B.P.E 3000
B.B.S 3000
B.C.A 3000
B.B.A 3000
B.B.M 3000
B.L.I.Sc 3000
MSW  5000
MBA  5000
MJ/MSJ/MCJ  5000
MCA  5000
M.Phil  5000
M.Ed  5000
MPH,MHA  5000
M.P.Sc  5000
M.Sc  5000
M.App.SC  5000
MPE  5000
MLI.Sc  5000

കേരള സംസ്ഥാന യൂണിവേഴ്സിറ്റികൾ അം​ഗീകരിച്ചതുമായ മറ്റെല്ലാ പോസ്റ്റ് ​ഗ്രാജുവേറ്റ് ഡി​ഗ്രി കോഴ്സുകളും    5000

 

 

കോഴ്സുകൾ   തുക
MBBS/BDS 6500
BHMS 6500
BAMS 6500
B.Sc Engg/B.Tech/BE 6500
B.Sc Ag 6500
BVSc 6500
LLB 6500
B Arch 6500
BFSc 6500
B.Sc (Nursing) B. Sc (MLT) 6500
Pharm.D 6500
B.Pharm 6500
BPT 6500
Medical PG Courses 7500
Engineering PG Courses 7500
Agricultural PG Courses 7500
Veterinary PG Courses 7500
Law PG Courses 7500
Homeopathy PG Courses 7500
Ayurvedic PG Courses 7500
Paramedical PG Courses 7500
Architecture PG Courses 7500
Pharmacy PG Courses 7500

അം​ഗീകൃത ഇൻ​ഗ്രേറ്റഡ് കോഴ്സുകൾക്ക് (ഡി​ഗ്രിയും പി.ജിയും ഉൾപ്പെടുന്ന) ആദ്യത്തെ 3 വർഷത്തേയ്ക്ക് 3000/- രൂപയും പിന്നീടുള്ള വർഷങ്ങൾക്ക് 5000/- രൂപയും.

കൂടാതെ ദേശീയ/സംസ്ഥാന തലങ്ങളിൽ വിദ്യാഭ്യാസ, കലാ, കായിക രം​ഗങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പാരിതോഷികങ്ങൾ നൽകി വരുന്നു.