ക്രമ. നമ്പര്‍

ഫോറം നമ്പര്‍

                         ഫോറത്തിന്‍റെ പേര്

  പ്രവൃത്തി

1

ഫോറം9C

പ്രസവാനുകൂല്യത്തിനുള്ള അപേക്ഷ

2

ഫോറം1

അംഗത്വത്തിനുള്ള അപേക്ഷയും നാമനിര്‍ദേശക പത്രികയും

3

ഫോറം2

സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ കാണിക്കുന്ന റിട്ടേണ്‍ പത്രിക

4

ഫോറം 3

സ്ഥാപനത്തില്‍ നിയോഗിച്ചിട്ടുള്ള തൊഴിലാളികളുടെ വിശദ വിവരങ്ങള്‍ കാണിക്കുന്ന റിട്ടേണ്‍ പത്രിക

4

ഫോറം 9 D

വിവാഹ ധനസഹായത്തിനുള്ള അപേക്ഷ

5

ഫോറം 9 B

അപകട മരണാനന്തര ധനസഹായത്തിനുള്ള അപേക്ഷ

6

ഫോറം 9

മോട്ടോര്‍ തൊഴിലാളികളുടെ പെന്‍ഷനുള്ള അപേക്ഷാ ഫോറം

7

ഫോറം 9

ചികിത്സ / മരണാനന്തര ധനസഹായത്തിനുള്ള അപേക്ഷ

8

ഫോറം 10

വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ ഫോറം

9

ഫോറം 11

റീഫണ്ട്‌ ചെയ്യുവാനുള്ള അപേക്ഷ ഫോറം

What's New

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ഹൈസ്ക്കൂള്‍ ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദ ക്ലാസ് വരെ (പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പടെ) 2017-18 അദ്ധ്യയന വര്‍ഷത്തേയ്ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് ഡിസംബര്‍ 5 മുതല്‍ ഡിസംബര്‍ 31 വരെ അപേക്ഷ സ്വീകരിക്കുന്നതാണ്. യോഗ്യതാപരീക്ഷയില്‍ 55% മാര്‍ക്ക് നേടിയിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോം ജില്ലാ ആഫീസുകളില്‍ നിന്നും ലഭ്യമാണ്.

അപേക്ഷ ഡൌണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

  • Last Updated -06 December 2017.