കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ഹൈസ്ക്കൂള്‍ ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദ ക്ലാസ് വരെ (പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പടെ) 2017-18 അദ്ധ്യയന വര്‍ഷത്തേയ്ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് ഡിസംബര്‍ 5 മുതല്‍ ഡിസംബര്‍ 31 വരെ അപേക്ഷ സ്വീകരിക്കുന്നതാണ്. യോഗ്യതാപരീക്ഷയില്‍ 55% മാര്‍ക്ക് നേടിയിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോം ജില്ലാ ആഫീസുകളില്‍ നിന്നും ലഭ്യമാണ്.

അപേക്ഷ ഡൌണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

  • Last Updated -06 December 2017.